ജി​ദ്ദ​യി​ലേ​ക്കുപോ​യ പ്ര​വാ​സി ദു​ബാ​യി​യി​ൽ മ​രിച്ചു
Thursday, January 21, 2021 10:57 PM IST
മ​ഞ്ചേ​രി: പാ​ണ്ടി​ക്കാ​ട് ത​മ്പാ​ന​ങ്ങാ​ടി വ​ല്ല്യാ​ത്ര​പ്പ​ടി​യി​ലെ അ​രി​പ്ര​തൊ​ടി​ക അ​സ്ക​ർ അ​ലി (38) സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ൽ ജോ​ലി സ്ഥ​ല​ത്തേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ദു​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ നിര്യാതനായി. ഭാ​ര്യ: അ​രി​ക്കു​ഴി​യി​ൽ ഉ​മ്മു​സ​ൽ​മ ചെ​മ്പ്ര​ശേ​രി. മ​ക്ക​ൾ: ​മു​ഹ​മ്മ​ദ് സി​നാ​ൻ, ഫാ​ത്തി​മ സ​ന, ഹാ​ദി അ​സ്ക​ർ.