ക​ർ​ഷ​ക ട്രാ​ക്ടർ പ​രേ​ഡി​ന് മ​ഞ്ചേ​രി​യി​ൽ സ്വീ​ക​ര​ണം
Thursday, January 21, 2021 12:19 AM IST
മ​ഞ്ചേ​രി: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഡ്വ.​ബി​നോ​യ് തോ​മ​സ് ന​യി​ക്കു​ന്ന ക​ർ​ഷ​ക ട്രാ​ക്ട​ർ പ​രേ​ഡി​ന് മ​ഞ്ചേ​രി പൗ​രാ​വ​ലി സ്വീ​ക​ര​ണം ന​ൽ​കി. കാ​സ​ർ​കോ​ഡ് നി​ന്ന് ആ​രം​ഭി​ച്ച ട്രാ​ക്ട​ർ പ​രേ​ഡ് തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും.​മ​ഞ്ചേ​രി​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗം ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​ഡ്വ.​ബീ​ന ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​പി.​വി​ജ​യ​കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഷീ​ദ് പ​റ​ന്പ​ൻ, പി​യു​സി​എ​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ.​പി.​എ.​പൗ​ര​ൻ, പി.​കെ.​സ​ത്യ​പാ​ല​ൻ, മു​ഹ​മ്മ​ദ​ലി എ​ന്ന നാ​ണി​പ്പ, ഒ.​എ.​വ​ഹാ​ബ്, ഷ​ബീ​ർ കു​രി​ക്ക​ൾ, ജാ​ഫ​ർ മു​ള്ള​ന്പാ​റ, ഷൗ​ക്ക​ത്ത​ലി കാ​രാ​പ്പ​റ​ന്പ്, പ​തി​യ​ൻ മു​ഹ​മ്മ​ദ്, ജാ​ഥാ വൈ​സ് ക്യാ​പ്റ്റ​ൻ ജോ​യ് ക​ണ്ണം​ചി​റ പ്ര​സം​ഗി​ച്ചു.