ക​ർ​ഷ​ക​സ​മ​ര​ം പി​ന്തു​ണ​യ​ർ​പ്പി​ച്ച് സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി
Sunday, January 17, 2021 12:56 AM IST
ക​രു​വാ​ര​കു​ണ്ട്: ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ​യ​ർ​പ്പി​ച്ച് കേ​ര​ള ക​ർ​ഷ​ക സം​ഘം ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യും സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി​യും ചേ​ർ​ന്ന് സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി.
കി​ഴ​ക്കേ​ത​ല​യി​ൽ ന​ട​ന്ന ധ​ർ​ണ ക​ർ​ഷ​ക സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം മോ​ൻ​സി എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ക​രു​വാ​ര​ക്കു​ണ്ടി​ലും സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി​യ​ത്.
ക​ർ​ഷ​ക സം​ഘം നേ​താ​വ് പി.​കു​ഞ്ഞാ​പ്പു ഹാ​ജി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​യു.​തോ​മ​സ്, പി ​മു​ഹ​മ്മ​ദ​ലി, ഇ.​ലി​നീ​ഷ്, എം.​അ​ബ്ദു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.