വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ പാ​ലി​യേ​റ്റീ​വ് സ​ഹാ​യ സ​മി​തി​ക​ൾ
Saturday, January 16, 2021 12:39 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്കും ഭാ​ര​വാ​ഹി​ക​ൾ​ക്കും പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി സ്വീ​ക​ര​ണം ന​ൽ​കി. പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ർ​ഡു​ക​ളി​ലും പാ​ലി​യേ​റ്റീ​വ് സ​ഹാ​യ സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കു​വാ​നും ജ​നു​വ​രി 31 വ​രെ നീ​ണ്ട് നി​ൽ​ക്കു​ന്ന പാ​ലി​യേ​റ്റീ​വ് പ്ര​ച​ര​ണ വി​ഭ​വ സ​മാ​ഹ​ര​ണ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ ചെ​യ​ർ​മാ​ൻ ആ​യി​ട്ടു​ള്ള സ​ഹാ​യ സ​മി​തി​ക​ളാ​ണ് രൂ​പീ​ക​രി​ക്കു​ക മെം​ബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൗ​സ് കാ​ന്പ​യി​നും ന​ട​ത്തും. യോ​ഗ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​ഷ​ഹ​ർ​ബാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ന​ജ്മ ത​ബ്ശീ​റ, വി​ൻ​സി, എം.​ദി​ലീ​പ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വാ​ക്കാ​ട്ടി​ൽ സു​നി​ൽ ബാ​ബു, ഷം​സാ​ദ് ബീ​ഗം, പി.​സ​ലീ​ന, പാ​ലി​യേ​റ്റീ​വ് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ടി.​നൗ​ഷാ​ദ് അ​ലി, കോ​റാ​ട​ൻ റം​ല, മാ​ന്തോ​ണി ഷൗ​ക്ക​ത്ത്, ഡോ.​ഹാ​രി​സ് ചോ​ല​ക്ക​ൽ, തോ​ണി​ക്ക​ര ഉ​മ​ർ, തോ​ടേ​ങ്ങ​ൽ നൗ​ഷാ​ദ്, കെ.​എം.​അ​ബ്ദു​ല്ല​ത്തീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.