വെ​ട്ട​ത്തൂ​രി​ൽ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രെ തെ​ര​ഞ്ഞെ​ടു​ത്തു
Friday, January 15, 2021 12:38 AM IST
വെ​ട്ട​ത്തൂ​ർ: വി​വി​ധ സ്ഥി​രം​സ​മി​തി​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വെ​ട്ട​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു. വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​നാ​യി കെ.​എം.​ഉ​ബൈ​ദ്, ക്ഷേ​മ​കാ​ര്യ​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണാ​യി റ​ഹ്മ​ത്ത്, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​നാ​യി നാ​ല​ക​ത്ത് ഉ​സ്മാ​ൻ എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​സ്ന റ​ഫീ​ഖ് ധ​ന​കാ​ര്യ സ​മി​തി​യു​ടെ അ​ധ്യ​ക്ഷ പ​ദ​വി​കൂ​ടി വ​ഹി​ക്കും.
ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​പ​ദ​വി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ-​വി​ക​സ​ന​കാ​ര്യ ചെ​യ​ർ​മാ​ൻ : മ​ജീ​ദ് മാ​സ്റ്റ​ർ മ​ണ​ലാ​യ, ക്ഷേ​മ കാ​ര്യ​ചെ​യ​ർ​പേ​ഴ്സ​ണ്‍: വാ​ഹി​ദ വ​ട്ട​പ​റ​ന്പ്,
ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ കാ​ര്യ ചെ​യ​ർ​മാ​ൻ: ന​വാ​സ് ടി.​കെ.​പ​ള്ളി​ക്കു​ന്ന്, ധ​ന​കാ​ര്യം: വൈ​സ്പ്ര​സി​ഡ​ന്‍റ്, പാ​ർ​ലമെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ- കെ. ​ബാ​പ്പു​ട്ടി ഹാ​ജി കാ​ന്പു​റം.