വാ​മ​ന​പു​രം ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ മ​ത്സ​രം ചേ​ട്ട​നും അ​നി​യ​നും അ​ളി​യ​നും ത​മ്മി​ൽ
Monday, November 30, 2020 11:36 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വാ​മ​ന​പു​രം ഡി​വി​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൗ​തു​ക​ങ്ങ​ൾ ഏ​റെ.​പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ വേ​ങ്ക​മ​ല ക്ഷേ​ത്ര​ത്തി​ലെ മു​ഖ്യ​പ്ര​വ​ർ​ത്ത​ക​ർ വേ​ങ്ക​മ​ല ക്ഷേ​ത്ര​ത്തി​ന്‍റെ സെ​ക്ര​ട്ട​റി ആ​ദ​ർ​ശ് വേ​ങ്ക​മ​ല​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി .

എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി ശ്രീ​ലാ​ലും എ​ൻ​ഡി​എ​യു​ടെ രാ​ജേ​ഷും ക്ഷേ​ത്ര​ത്തി​ന്‍റെ ശാ​ന്തി​മാ​രാ​ണ്. മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ മാ​ത്ര​മു​ള്ള ഇ​വി​ടെ ആ​ര് ജ​യി​ച്ചാ​ലും മെ​മ്പ​ർ ക്ഷേ​ത്ര​ത്തി​ന് കു​ടി അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.

ഇ​വ​രു​ടെ ബ​ന്ധ​ങ്ങ​ളി​ലും കൗ​തു​ക​മു​ണ്ട്. ആ​ദ​ർ​ശി​ന് ശ്രീ​ലാ​ൽ അ​നു​ജ​നും രാ​ജേ​ഷ് അ​ളി​യ​നു​മാ​ണ്. ഇ​ത് കൂ​ടാ​തെ മൂ​ന്നു പേ​രും അ​യ​ൽ​പ​ക്ക​ക്കാ​രു​മാ​ണ്.

ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് പ​ത്ത് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് മ​ത്സ​രി​ക്കേ​ണ്ട ബ്ലോ​ക്ക് ഡി​വി​ഷ​ൻ .ക്ഷേ​ത്ര​ത്തി​ൽ പ​തി​വ് തെ​റ്റാ​തെ പൂ​ജ​യ്ക്ക് എ​ത്തി​യ ശേ​ഷ​മാ​ണ് മു​വ​രും പ്ര​ചാ​ര​ണ​ത്തി​ന് പോ​കു​ന്ന​ത്.

ഒ​രേ കാ​റി​ൽ പ്ര​ചാ​ര​ണ​ത്തി​ന് പോ​യി ഒ​രി​ട​ത്തി​റ​ങ്ങും പി​ന്നെ പ​ല​താ​യി പി​രി​യും.​വൈ​കു​ന്നേ​രം ഒ​ന്നി​ച്ച് ചാ​യ കു​ടി​ച്ച് അ​തേ കാ​റി​ൽ മ​ട​ക്ക​യാ​ത്ര.​ഞാ​യ​റാ​ഴ്ച മാ​ത്രം പ്ര​ചാ​ര​ണ​ത്തി​നി​ല്ല മു​ഴു​വ​ൻ സ​മ​യ​വും ക്ഷേ​ത്ര​ത്തി​ന​ക​ത്ത് ത​ന്നെ ചെ​ല​വി​ടും.​പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ​മാ​ർ വ​ന്നാ​ലും ഗോ​ത്ര​വി​ധി​യി​ൽ മാ​റ്റം വ​രു​ത്താ​ൻ ഒ​രു​ക്ക​മ​ല്ല.​മ​ത്സ​ര​വും വി​ശ്വാ​സ​വും ത​മ്മി​ൽ കൂ​ട്ടി​ക്കു​ഴ​യ്ക്കാ​ൻ മു​വ​രും ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല.