വി.​വി. രാ​ജേ​ഷി​നെ അ​യോ​ഗ്യ​നാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ
Monday, November 30, 2020 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര വാ​ർ​ഡി​ലെ എ​ൻ​ഡി​എ സാ​ഥാ​നാ​ർ​ഥി വി.​വി. രാ​ജേ​ഷി​നെ​തി​രെ ല​ഭി​ച്ച പ​രാ​തി​യി​ൽ അ​ദ്ദേ​ഹ​ത്തെ അ​യോ​ഗ്യ​നാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി.​ഭാ​സ്ക​ര​ൻ.
രാ​ജേ​ഷി​ന് ഒ​ന്നി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ത്തു വോ​ട്ട​വ​കാ​ശം ഉ​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹം ഒ​ന്നി​ൽ​കൂ​ടു​ത​ൽ സ്ഥ​ല​ത്ത് വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ചാ​ലേ അ​യോ​ഗ്യ​നാ​ക്കാ​ൻ സാ​ധി​ക്കൂ. വീ​ടു​മാ​റി​യ​പ്പോ​ൾ വോ​ട്ട​വ​കാ​ശം മാ​റ്റാ​ൻ താ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വ​ർ അ​തു ചെ​വി​ക്കൊ​ണ്ടി​ല്ലെ​ന്ന രാ​ജേ​ഷി​ന്‍റെ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.