പ​ന​ച്ച​മൂ​ട് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര പു​ത്ത​ൻ​പ​ള്ളിയിൽ തി​രു​നാ​ൾ
Monday, November 30, 2020 11:36 PM IST
പ​ന​ച്ച​മൂ​ട്: പ​ന​ച്ച​മൂ​ട് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര പു​ത്ത​ൻ​പ​ള്ളി തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ ന​ട​ത്തും.​ഫാ. ഹോ​ർ​മി​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ. ​പോ​ൾ വി​ള​യി​ൽ പു​ത്ത​ൻ​വീ​ട്, ഫാ. ​മാ​ത്യു ആ​ലും​മൂ​ട്ടി​ൽ, ഫാ. ​ആ​ന്‍റ​ണി പ്ലാം​പ​റ​ന്പി​ൽ​വീ​ട്ടി​ൽ, ഫാ. ​ബോ​സ്കോ ചാ​ല​ര​യ്ക്ക​ൽ, ഫാ. ​മൈ​ക്കി​ൾ മൂ​ക്കം​പാ​ല​ത്ത്, ഫാ. ​സെ​ലി​ൻ ജോ​സ്, ഫാ. ​വി​മ​ൽ വി​ൻ​സെ​ന്‍റ് മു​ത​ലാ​യ​വ​ർ തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

ക്രി​സ്മ​സ് ക​ാര​ള്‍
ആ​രം​ഭി​ച്ചു

വെ​ള്ള​റ​ട: വെ​ള്ള​റ​ട എ​ഫ്എം സി​എ​സ്ഐ ച​ര്‍​ച്ചി​ല്‍ ക്രി​സ്മ​സ് ക​ാര​ള്‍ ആ​രം​ഭി​ച്ചു. ച​ര്‍​ച്ച് സെ​ക്ര​ട്ട​റി ഇ​ബ​നേ​സ്‌​സി​ന്‍റെ നേ​തൃ​ത്തി​ല്‍ ആ​രം​ഭി​ച്ച ക്രി​സ്തു​മ​സ് ക​ാര​ളി​ന്‍റെ ഉ​ത്ഘാ​ട​നം റ​വ. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.20 ന് ​ക​ാര​ള്‍ അ​വ​സാ​നി​പ്പി​ക്കും.