ഇ​ട​മ​ല​യി​ൽ തീ​പാ​റും പോ​രാ​ട്ടം
Monday, November 30, 2020 12:00 AM IST
നെ​ടു​മ​ങ്ങാ​ട്: യു​ഡി​എ​ഫി​ന്‍റെ കു​ത്ത​ക വാ​ർ​ഡാ​യ ഇ​ട​മ​ല​യി​ൽ ഇ​ത്ത​വ​ണ തീ​പാ​റും പോ​രാ​ട്ടം.
വാ​ർ​ഡി​ലെ ആ​ധി​പ​ത്യം നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫ് സി​റ്റിം​ഗ് കൗ​ൺ​സി​ല​റാ​യ ടി.​ല​ളി​ത​യെ ത​ന്നെ വീ​ണ്ടും മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ക്കി. ആ​ശാ​പ്ര​വ​ര്‍​ത്ത​ക, എ​ഡി​എ​സ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ല​ളി​ത ‌ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തെ​ത്തി​യ​ത്.
സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ.​ബാ​ബു​രാ​ജാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സി​പി​എം കാ​വും മൂ​ല ബ്രാ​ഞ്ച് അം​ഗം​മാ​യ ബാ​ബു​രാ​ജ് തെ​ര​ഞ്ഞെ​ടു​പ്പു മ​ത്സ​ര രം​ഗ​ത്ത് പു​തു​മു​ഖ​മാ​ണ്. എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി അ​രു​ണ്‍​ലാ​ൽ ആ​ണ് മ​ത്സ​രം​ഗ​ത്ത്. യു​വ​മോ​ര്‍​ച്ചാ നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ​സെ​ക്ര​ട്ട​റി​യാ​ണ്. മ​ത്സ​ര​ത്തി​ല്‍ ഇ​ത് ക​ന്നി​യ​ങ്ക​മാ​ണ്.