ക​ടു​വ ചാ​ടി​യ​ത് സ​ഫാ​രി പാ​ർ​ക്കി​ന്‍റെ ബ​ല​ക്ഷ​യം മൂ​ലം
Saturday, November 28, 2020 11:45 PM IST
കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ സ​ഫാ​രി പാ​ർ​ക്കി​ൽ നി​ന്നും ക​ടു​വ ചാ​ടി​യ​ത് കൂ​ടി​ന്‍റെ ബ​ല​ക്ഷ​യം മൂ​ല​മെ​ന്ന് റി​പ്പോ​ർ​ട്ട്. വ​നം വ​കു​പ്പി​ലെ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് കൂ​ടി​ന്‍റെ ബ​ല​ക്ഷ​യം മൂ​ല​മെ​ന്ന് ക​ടു​വ​ചാ​ടി​പോ​യ​തെ​ന്നും സം​ഭ​വ​ത്തി​ല്‍ അ​ട്ടി​മ​റി​യി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു .

ഇ​തു സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് ചീ​ഫ് വെ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് കൈ​മാ​റി. ക​ര്‍​ണാ​ട​ക മോ​ഡ​ല്‍ റെ​സ്ക്യൂ സെ​ന്‍റ​ര്‍ ആ​രം​ഭി​ക്കു​ക, സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ക എ​ന്ന​ത​ട​ക്ക​മു​ള്ള ഒ​ന്പ​ത് ശി​പാ​ര്‍​ശ​ക​ള്‍ മു​ന്നോ​ട്ട് വെ​ക്കു​ന്ന​താ​ണ് ചീ​ഫ് വെ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍റെ റി​പ്പോ​ര്‍​ട്ട്.​

വ​യ​നാ​ട്ടി​ലെ ചീ​യ​മ്പ​ത്തു​നി​ന്ന് പി​ടി​കൂ​ടി നെ​യ്യാ​ർ​ഡാ​മി​ലെ​ത്തി​ച്ച് വ​നം​വ​കു​പ്പി​ന്‍റെ സിം​ഹ​സ​ഫാ​രി പാ​ർ​ക്കി​ലെ കൂ​ട്ടി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന ക​ടു​വ​യാ​ണ് ചാ​ടി​പ്പോ​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​ന്നി​നാ​ണ് പു​റ​ത്ത് ചാ​ടി​യ ക​ടു​വ​യെ പി​ടി​കൂ​ടി​യ​ത്







.