തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ ക​ടു​ത്ത​പോ​രാ​ട്ടം
Saturday, November 28, 2020 11:45 PM IST
വി​തു​ര : തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം ചൂ​ടു​പി​ടി​ച്ചു. 2005 മു​ത​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു ത​വ​ണ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം എ​ൽ​ഡി​എ​ഫി​നാ​ണ്. അ​തി​നു മു​ൻ​പ് യു​ഡി​എ​ഫി​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കൈ ​വി​ട്ട്പോ​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം എ​ങ്ങ​നെ​യും പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് യു​ഡി​എ​ഫ്. അ​തി​നാ​യി പ​തി​നെ​ട്ട​ട​വും പ​യ​റ്റു​ക​യാ​ണ്. 16 വാ​ർ​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ എ​ൽ ഡി ​എ​ഫി​ന് 10സീ​റ്റും യു​ഡി​എ​ഫി​ന് അ​ഞ്ചും എ​സ്ഡി​പി​ഐ ക്ക് ​ഒ​രു സീ​റ്റു​മാ​ണ് ഉ​ള്ള​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം തൊ​ട്ടു​മു​ക്ക് അ​ൻ​സ​ർ, പൊ​ൻ​പാ​റ സ​തീ​ശ​ൻ, എ​ൻ.​എ​സ്. ഹാ​ഷിം, ചാ​യം സു​ധാ​ക​ര​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം ന​ട്ടു​വ​ൻ​കാ​വ് വി​ജ​യ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രെ യു ​ഡി എ​ഫ് രം​ഗ​ത്തി​റ​ക്കി മ​ത്സ​രം വ​രു​തി​യി​ലാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ന ന​വാ​സ്, മു​ൻ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. പ്രേം​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ർ.​സി. വി​ജ​യ​ൻ, ബി​നി​ത​മോ​ൾ, ബി. ​ബി​ജു, ബി. ​സു​ശീ​ല എ​ന്നി​വ​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ഏ​ത് വി​തേ​ന​യും നി​ല നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ്.
ബി ​ജെ പി ​എ​ല്ലാ വാ​ർ​ഡു​ക​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി മ​ത്സ​ര രം​ഗ​ത്തു സ​ജീ​വ​മാ​യു​ണ്ട്. മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം ശാ​ന്തി, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ത​ച്ച​ൻ​കോ​ട് വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രെ ബി​ജെ​പി മ​ത്സ​രി​പ്പി​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ ഒ​രു സീ​റ്റ് ഉ​ള്ള എ​സ്ഡി​പി​ഐ മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ: പു​ളി​ച്ചാ​മ​ല- ബി.​സു​ശീ​ല (എ​ൽ​ജെ​ഡി ), ആ​ർ.​സു​ശീ​ല​കു​മാ​രി (കോ​ൺ​ഗ്ര​സ്), വി.​എ​സ്.​ശാ​ന്തി ( ബി​ജെ​പി) പ​ര​പ്പാ​റ- ചാ​യം സു​ധാ​ക​ര​ൻ (കോ​ൺ​ഗ്ര​സ്), ആ​ർ.​സി.​വി​ജ​യ​ൻ (സി​പി​എം), എ​സ്.​സു​രേ​ഷ്കു​മാ​ർ ( ബി​ജെ​പി) ചാ​യം- ആ​ർ.​ശോ​ഭ​ന​കു​മാ​രി (സി​പി​എം), ശ്രീ​ജ അ​നി​ൽ (കോ​ൺ​ഗ്ര​സ്), മി​നി​ഷാ​ജി ( ബി​ജെ​പി) തോ​ട്ടു​മു​ക്ക് - തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ(​കോ​ൺ​ഗ്ര​സ്), എ​സ്.​എ​സ്.​പ്രേം​കു​മാ​ർ (സി​പി​എം), കൃ​ഷ്ണ​ൻ​നാ​യ​ർ( ബി​ജെ​പി),തോ​ട്ടു​മു​ക്ക് അ​ൻ​സാ​രി (സ്വ​ത.) പു​ളി​മൂ​ട്- ജെ.​അ​ശോ​ക​ൻ (സി​പി​എം), പൊ​ൻ​പാ​റ സ​തീ​ശ​ൻ (കോ​ൺ​ഗ്ര​സ്), എ​സ്.​രാ​ജേ​ന്ദ്ര​ൻ​കാ​ണി (ബി​ജെ​പി), പൊ​ൻ​പാ​റ അ​ശോ​ക​ൻ (എ​സ്ഡി​പി​ഐ) മ​ല​യ​ടി- എ​ൻ .പു​ഷ്പാം​ഗ​ദ(​കോ​ൺ​ഗ്ര​സ്), ബി​നി​താ​മോ​ൾ ( സി​പി​എം), എ​സ്.​എ​സ്. ദീ​പ( ബി​ജെ​പി), ബി. ​ബീ​ന (സ്വ​ത.) വി​നോ​ബ​നി​കേ​ത​ൻ- ക​ട്ട​ക്കാ​ൽ ഗോ​പി (കോ​ൺ​ഗ്ര​സ് ), ആ​ർ .ലി​ജു​കു​മാ​ർ (സി​പി​എം), ജി​തി​ൻ വി​നോ​ബ ( ബി​ജെ​പി), പി.​വി.​അ​ശോ​ക​ൻ (സ്വ​ത.).

ചെ​ട്ടി​യാം​പാ​റ- ബി. ​പ്ര​താ​പ​ൻ( കോ​ൺ​ഗ്ര​സ് ), ജി.​ജ​യ​കു​മാ​ർ (സി​പി​എം), സു​നി​ൽ​കു​മാ​ർ.​സി ( ബി​ജെ​പി) ത​ച്ച​ൻ​കോ​ട്- ജി.​സു​ധാ​ക​ര​ൻ (സി​പി​എം), ജി.​ശ​ശി (ആ​ർ​എ​സ്പി), ത​ച്ച​ൻ​കോ​ട് വേ​ണു ഗോ​പാ​ൽ ( ബി​ജെ​പി) ക​ണി​യാ​രം​കോ​ട്- ന​ട്ടു​വ​ൻ​കാ​വ് വി​ജ​യ​ൻ (കോ​ൺ​ഗ്ര​സ്), അ​ഡ്വ.​വി.​ജെ. സു​രേ​ഷ് (സി​പി​എം), ആ​ർ.​ആ​ർ.​ര​തീ​ഷ് (ബി​ജെ​പി), കെ.​സ​ഹ​ദേ​വ​ൻ​കാ​ണി (സ്വ​ത.), പി.​എ​സ്.​അ​നി​ൽ​കു​മാ​ർ (സ്വ​ത.) പ​ന​യ്ക്കോ​ട്- ആ​ർ. അ​മ്പി​ളി ( കോ​ൺ​ഗ്ര​സ്), സ​ന്ധ്യ. എ​സ്.​നാ​യ​ർ (സി​പി​എം), സു​ജ​കു​മാ​രി ( ബി​ജെ​പി) തൊ​ളി​ക്കോ​ട്- ഒ.​റെ​ജി(​സി​പി​എം), ഡി.​ഷാ​നി​മോ​ൾ (കോ​ൺ​ഗ്ര​സ്), പി.​ജ​യ​റാ​ണി ( ബി​ജെ​പി) തൊ​ളി​ക്കോ​ട് ടൗ​ൺ ഷെ​മി ഷം​നാ​ദ് (കോ​ൺ​ഗ്ര​സ്), ഷം​നാ​ന​വാ​സ്(​സി​പി​എം), ശാ​ന്ത​കു​മാ​രി ( ബി​ജെ​പി) ആ​ന​പ്പെ​ട്ടി- വി. ​ര​മ (കോ​ൺ​ഗ്ര​സ്), ഷ​ബ്ന അ​ൻ​ഷാ​ദ് (സി​പി​ഐ), എ​സ്. ഷീ​ല(​ബി​ജെ​പി), ഫ​സീ​ല അ​ഷ്ക​ർ (എ​സ്ഡി​പി​ഐ) തേ​വ​ൻ​പാ​റ- ബു​ഷ്റ മു​ബാ​റ​ക് . (കോ​ൺ​ഗ്ര​സ്), അ​നു തോ​മ​സ് (സി​പി​ഐ), ഉ​ഷാ​കു​മാ​രി(​ബി​ജെ​പി), ജ​സീ​ല റാ​ഫി (എ​സ്ഡി​പി​ഐ) തു​രു​ത്തി- എ​ൻ.​എ​സ്.​ഹാ​ഷിം(​കോ​ൺ​ഗ്ര​സ്), ബി.​ബി​ജു(​സി​പി​എം), സി.​വി.​അ​നി​ൽ(​ബി​ജെ​പി)