മീ​ഡി​യ റി​ലേ​ഷ​ൻ​സ് സ​മി​തി രൂ​പീ​ക​രി​ച്ചു
Friday, November 27, 2020 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യി​ട്ടു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തു സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ൽ മീ​ഡി​യ റി​ലേ​ഷ​ൻ​സ് സ​മി​തി രൂ​പീ​ക​രി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​ധ്യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച മ​റ്റു വി​ഷ​യ​ങ്ങ​ളി​ലും സ​മി​തി തീ​രു​മാ​ന​മെ​ടു​ക്കും.​
ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റാ​ണ് സ​മി​തി​യു​ടെ ക​ൺ​വീ​ന​ർ. പി​ആ​ർ​ഡി മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ക​ള​ക്ട​റേ​റ്റി​ലെ ലോ ​ഓ​ഫീ​സ​ർ, മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട​താ​ണു സ​മി​തി.​ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സീ​ന്‍റെ [email protected]എ​ന്ന ഇ​മെ​യി​ലി​ലോ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ്, സി​വി​ൽ സ്റ്റേ​ഷ​ൻ, കു​ട​പ്പ​ന​ക്കു​ന്ന് എ​ന്ന വി​ലാ​സ​ത്തി​ലോ പ​രാ​തി​ക​ൾ അ​റി​യി​ക്കാം.