വ്ളാ​ങ്ങാ​മു​റി​ വാർഡി​ല്‍ ക​ടു​ത്ത പോ​രാ​ട്ടം
Tuesday, November 24, 2020 11:56 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ന​ഗ​ര​സ​ഭ​യി​ലെ വ്ളാ​ങ്ങാ​മു​റി വാ​ര്‍​ഡി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ട് അ​നു​ദി​നം ഉ​യ​രു​ക​യാ​ണ്. ത്രി​കോ​ണ മ​ത്സ​ര​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന വ്ളാ​ങ്ങാ​മു​റി​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​എ​സ്. ല​ക്ഷ്മി​യും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി. ​ഭ​ദ്ര​കു​മാ​രി​യും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സൗ​മ്യ പി.​ആ​ര്‍. ത​ങ്ക​ച്ചി​യു​മാ​ണ്. തി​ക​ഞ്ഞ ശു​ഭാ​പ്തി വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് മൂ​വ​രും ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.
സ്വ​കാ​ര്യ സ്കൂ​ള്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്നു ല​ക്ഷ്മി. സി​പി​എ​മ്മി​ല്‍ നി​ന്നും സി​പി​ഐ യി​ലെ​ത്തി​യ ഭ​ദ്ര​കു​മാ​രി ആ​ശ പ്ര​വ​ര്‍​ത്ത​ക​യാ​ണ്. ബി​ജെ​പി അ​മ​ര​വി​ള മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മോ​ഹ​ന​ന്‍റെ ഭാ​ര്യ​യാ​ണ് സൗ​മ്യ പി.​ആ​ര്‍ ത​ങ്ക​ച്ചി. ഇ​ക്ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഈ ​വാ​ര്‍​ഡ് യു​ഡി​എ​ഫി​നെ തു​ണ​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത് ബി​ജെ​പി യും. ​മൂ​ന്നു സ്ഥാ​നാ​ര്‍​ഥി​ക​ളും വാ​ര്‍​ഡി​ലെ സ​ന്ദ​ര്‍​ശ​നം ഊ​ര്‍​ജ്ജി​ത​മാ​യി തു​ട​രു​ന്നു.