തെ​ര​ഞ്ഞ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന്
Tuesday, November 24, 2020 11:56 PM IST
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ എ​ൻ​ഡി​എ തെ​ര​ഞ്ഞ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് മൂ​ന്നി​ന് നെ​ടു​ങ്ങാ​ട് ധ​ന​ല​ക്ഷ്മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും . സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശി​വ​ൻ കു​ട്ടി, സം​സ്ഥാ​ന ട്ര​ഷ​റ​ർ ജെ. ​ആ​ർ. പ​ന്മ​കു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ള്ളി​പ്പു​റം വി​ജ​യ​കു​മാ​ർ, ബി​ഡി​ജെ​എ​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ . പ്ര​ദീ​പ് കു​റു​ന്താ​ളി ശി​വ​സേ​ന, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ണ്ണാ​റം​കോ​ട് രാ​ജേ​ഷ്, കാ​മ​രാ​ജ് കോ​ൺ​ഗ്ര​സ് നേ​താ​വ് ക​ബീ​ർ മു​ഹ​മ്മ​ദ്, ബി​ജെ​പി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഉ​ദ​യ​കു​മാ​ർ, അ​ഡ്വ. ബാ​ജി ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്
ഐ​ക്യ​ദാ​ർ​ഢ്യം

നെ​ടു​മ​ങ്ങാ​ട്: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തെ​ത്തി. എ​സ്എ​ഫ്ഐ നെ​ടു​മ​ങ്ങാ​ട് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ക​ട​ന​വും യോ​ഗ​വും ചേ​ർ​ന്നു. സി​ഐ​ടി​യു നെ​ടു​മ​ങ്ങാ​ട് ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ​ൻ. ആ​ർ. ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്നാ​ഷ് അ​സീ​സ് അ​ധ്യ​ക്ഷ​നാ​യി. ജി. ​എ​സ്. വി​ഷ്ണു , ബി​പി​ൻ കു​മാ​ർ, അ​രു​ൺ രാ​ജീ​വ്, എ. ​എ​സ്. ഹ​രി , അ​നൂ​പ് പ​ന​ച്ച​മൂ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.