എ​ന്‍​ഡോ​വ്‌​മെ​ന്‍റ് വി​ത​ര​ണം
Sunday, November 22, 2020 12:14 AM IST
മെ​ഡി​ക്ക​ല്‍ കോ​ള​ജ്: പി​ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ എ​ന്‍​ഡോ​വ്‌​മെ​ന്‍റ് വി​ത​ര​ണം ന​ട​ത്തി. എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും പി.​ജി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ക്കാ​ഡ​മി​ക നേ​ട്ട​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് എ​ന്‍​ഡോ​വ്‌​മെ​ന്‍റ് ന​ല്‍​കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഓ​ള്‍​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് കേ​ര​ള ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം.​കെ.​സി നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സാ​റ വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി. ​രാ​ജേ​ന്ദ്ര​ന്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ. അ​ജ​യ​കു​മാ​ര്‍, പ്രി​യ​ദ​ര്‍​ശി​നി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ പാ​രാ​മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഒ. ഫാ​ത്തി​മ​ബീ​വി, പി​ടി​എ സെ​ക്ര​ട്ട​റി ഡോ. ​ജി. ല​ക്ഷ്മി, ട്ര​ഷ​റ​ര്‍ ഡോ. ​ആ​ര്‍. പ്രീ​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.