കേ​ര​ളം ഇ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ഭ​ര​ണം: ഉ​മ്മ​ൻ​ചാ​ണ്ടി
Monday, October 26, 2020 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ഴു​പ​തു​ക​ളി​ൽ കെ​എ​സ്‌യുവി​ലും യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ലും നേ​താ​ക്ക​ൾ ത​മ്മി​ലും നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലും ഉ​ണ്ടാ​യി​രു​ന്ന ക​ല​ർ​പ്പി​ല്ലാ​ത്ത ആ​ത്മ​സൗ​ഹൃ​ദ​സാ​ഹോ​ദ​ര്യ​ബ​ന്ധം തി​രി​ച്ചെ​ത്തു​ക​യാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ ഒ​രു ശ​ക്തി​ക്കും കോ​ണ്‍​ഗ്ര​സി​നെ തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി . കേ​ര​ളം ഇ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​തും അ​താ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.നി​യ​മ​സ​ഭാം​ഗ​മാ​യതി​ന്‍റെ 50ാം വാ​ർ​ഷി​ക​ദി​ന​ത്തി​ൽ ആ​ദ്യ​കാ​ല കെ​എ​സ്‌യു നേ​താ​ക്ക​ളു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ സ​മ്മോ​ഹ​നം തി​രു​വ​ന​ന്ത​പു​ര​ത്തു ന​ൽ​കി​യ സ്നേ​ഹാ​ദ​ര​വി​നു ന​ന്ദി പ​റ​യു​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി.സം​സ്ഥാ​ന ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ പ്ര​ത്യേ​ക​മാ​യി രൂ​പ​ക​ല്പ​ന ന​ട​ത്തി​യ നി​യ​മ​സ​ഭാ മ​ന്ദി​രം പ​ശ്ചാ​ത്ത​ല​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത ഗാ​ന്ധി ച​ർ​ക്ക ശി​ല്പം സ​മ്മോ​ഹ​നം ചെ​യ​ർ​മാ​ൻ വി​തു​ര ശ​ശി​യും ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി​ര​പ്പ​ൻ​കോ​ട് സു​ഭാ​ഷും ചേ​ർ​ന്നു സ്നേ​ഹോ​പ​ഹാ​ര​മാ​യി ഉ​മ്മ​ൻ​ചാ​ണ്ടി​ക്കു സ​മ്മാ​നി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, തെ​ന്നൂ​ർ ന​സീം, ടി.​പി. അം​ബി​രാ​ജ, എ​സ്. മ​നോ​ഹ​ര​ൻ നാ​യ​ർ, സി.​കെ. വ​ത്സ​ല​കു​മാ​ർ, ആ​നാ​ട് ജ​യ​ൻ, പാ​ങ്ങ​പ്പാ​റ അ​ശോ​ക​ൻ, സ​ജീ​വ് മേ​ല​തി​ൽ, എം.​എ​സ്. അ​ർ​ജു​ൻ, എ​സ്. ച​ന്ദ്ര​ശേ​ഖ​ര പി​ള്ള, സി. ​ശ്രീ​ക​ല, എ​സ്. ആ​ർ. അ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.സ​മ്മോ​ഹ​നം അം​ഗ​ങ്ങ​ളാ​യ എ.​എം. സു​ബൈ​ർ, ആ​ർ. വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, എ​സ്. മു​ജീ​ബ്, ബി. ​രാ​ജ​ൻ, ജെ. ​വേ​ണു​ഗോ​പാ​ൽ, കെ. ​മു​രു​കേ​ശ​ൻ, മോ​ഹ​ൻ​ദാ​സ്, എ. ​അ​മാ​നു​ള്ള, അ​യി​ഷ ന​സീം, ഡോ. ​ശോ​ഭ​ന​കു​മാ​രി, എ​സ്. രാ​ജീ​വ്, ഇ.​എ. ഹ​ക്കീം, പ്ര​ശാ​ന്ത് ന​ഗ​ർ സു​രേ​ഷ്, ല​ത്തീ​ഫാ ബീ​വി തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.