സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ​ക്കു കോ​വി​ഡ്
Friday, October 23, 2020 1:30 AM IST
നെ​ടു​മ​ങ്ങാ​ട്: സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​എം​എ​ൽ​എ​യു​ടെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ മാ​റ്റി​വ​ച്ച​താ​യി എം​എ​ൽ​എ​യു​ടെ ഒാ​ഫീ​സ് അ​റി​യി​ച്ചു.​മ​ണ്ഡ​ല​ത്തി​ലെ വി​ഷ​യ​ങ്ങ​ൾ അ​റി​യി​ക്കു​വാ​ൻഫോ​ൺ: 9447713045, 9847841009, 9496079331