വി​ഴി​ഞ്ഞം സ​മ​ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണം: നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്
Wednesday, October 21, 2020 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ 21 ദി​വ​സ​ങ്ങ​ളാ​യി വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തു ന​ട​ക്കു​ന്ന രാ​പ്പ​ക​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫ്ള​മി​ൻ ഒ​ളി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ല​ക്ഷ​നു മു​ന്നോ​ടി​യാ​യി​ട്ടു​ള്ള തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ നേ​തൃ​ത്വ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു നാ​രാ​യ​ണ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​റ്റു​കാ​ൽ മ​ണി​ക​ണ്ഠ​ൻ, കാ​ട്ടാ​ക്ക​ട സു​നി​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ശാ​ന്തി​വി​ള സ​ന്തോ​ഷ്, ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, വി​ഴി​ഞ്ഞം പീ​റ്റ​ർ, പൂ​വാ​ർ വി​ൻ​സ​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ഡ്‌​ലി മേ​ള​യ്ക്ക് നാ​ളെ തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: മാ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ൽ ഇ​ഡ്‌​ലി ഫെ​സ്റ്റ് ഒ​രു​ക്കി കെ​ടി​ഡി​സി. നാ​ളെ മു​ത​ൽ 27 വ​രെ സാ​യാ​ഹ്ന ഗാ​ർ​ഡ​ൻ റെ​സ്റ്റൊ​റ​ന്‍റി​ലാ​ണ് മേ​ള ന​ട​ത്തു​ന്ന​ത്. വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ​യാ​ണ് മേ​ള.