സാ​നി​റ്റൈ​സിം​ഗ് പ​മ്പ് സെ​റ്റ് കൈ​മാ​റി
Wednesday, October 21, 2020 11:56 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി എ​സ്എ​ടി ആ​ശു​പ​ത്രി ഹെ​ല്‍​ത്ത് എ​ഡ്യൂ​ക്കേ​ഷ​ന്‍ സൊ​സൈ​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് പു​തി​യ സാ​നി​റ്റൈ​സിം​ഗ് പ​മ്പ് സെ​റ്റ് വാ​ങ്ങി ന​ല്‍​കി. നി​ല​വി​ലു​ള്ള ‌പ​മ്പ് സെ​റ്റ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് യൂ​ണി​യ​ന്‍ പു​തി​യ പ​മ്പ് വാ​ങ്ങി​യ​ത്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ. സ​ന്തോ​ഷ് കു​മാ​ര്‍, എ​സ്എ​ടി ആ​ശു​പ​ത്രി ഹെ​ല്‍​ത്ത് എ​ഡ്യൂ​ക്കേ​ഷ​ന്‍ സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ. ​വ​ര​ദ​രാ​ജ​ന്‍, എ​സ്.​എ​സ്. രാ​ജ​ലാ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​വി​ത​യ്ക്ക് പ​മ്പ്സെ​റ്റ് കൈ​മാ​റി.

ആ​യൂ​ർര​ക്ഷാ കി​റ്റ്
വി​ത​ര​ണം ചെ​യ്തു

നെ​ടു​മ​ങ്ങാ​ട്: പൂ​ജ​പ്പു​ര പ്രാ​ദേ​ശി​ക ആ​യൂ​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​റോ​ണ പ്ര​തി​രോ​ധ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സൗ​ജ​ന്യ ആ​യൂ​ർ​വേ​ദ ഔ​ഷ​ധ കി​റ്റ് വി​ത​ര​ണം ചെ​യ്തു. ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കി​റ്റ് വി​ത​ര​ണം ചു​ള്ളി​മാ​നൂ​ർ വാ​ർ​ഡി​ലെ മൈ​ല​മൂ​ട് അ​ങ്ക​ണ​വാ​ടി​യി​ൽആ​നാ​ട് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ക്ബ​ർ ഷാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡോ. ​എ​മി എ​സ്. സു​രേ​ന്ദ്ര​ൻ , ഡോ. ​സി​നി​മോ​ൾ, ഡോ. ​മു​ഹ​മ്മ​ദ് അ​ലി ഖാ​ൻ, ഡോ. ​ബി​നു​ശ്രീ വി​ജ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.