പ​ഴ​കു​റ്റി- വെ​മ്പാ​യം റോ​ഡ് ഉ​പ​രോ​ധി​ച്ചു
Wednesday, October 21, 2020 11:54 PM IST
നെ​ടു​മ​ങ്ങാ​ട്: പ​ഴ​കു​റ്റി- വെ​മ്പാ​യം റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നാ​ട് ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ഴ​കു​റ്റി -വെ​മ്പാ​യംറോ​ഡ് ഉ​പ​രോ​ധി​ച്ചു. കോ​ൺ​ഗ്ര​സ് മൂ​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ശേ​ഖ​ര​ൻ, ആ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ജ​യ​കു​മാ​ർ, നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ടി. ​അ​ർ​ജു​ന​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബി​ൻ ഷീ​ര​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. ജെ. ​മ​ഞ്ജു, മ​ന്നൂ​ർ​ക്കോ​ണം സ​ജ്ജാ​ദ്, എം. ​എ​സ്. ബി​നു, വേ​ങ്ക​വി​ള രാ​ജ​ശേ​ഖ​ര​ൻ, ക​ല്ലി​യോ​ട് ഭു​വ​ന​ച​ന്ദ്ര​ൻ, ഇ​ര്യ​നാ​ട് രാ​മ​ച​ന്ദ്ര​ൻ, വേ​ങ്ക​വി​ള സു​രേ​ഷ്, നെ​ടു​മ​ങ്ങാ​ട് ജ​യ​കു​മാ​ർ താ​ന്നി​മൂ​ട് അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.