യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Wednesday, October 21, 2020 11:54 PM IST
കാ​ട്ടാ​ക്ക​ട: സി​വി​ൽ സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ഴി ആ​വ​ശ്യം ഉ​ന്ന​യി​ച്ചു കോ​ൺ​ഗ്ര​സ് ജ​ന​കീ​യ ഒ​പ്പു​ശേ​ഖ​ര​ണ പ​രി​പാ​ടി​ക്കി​ടെ ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ൽ നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു റി​മാ​ൻ​ഡ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ സ​മാ​പി​ച്ച പ്ര​ക​ട​ന​ത്തി​ൽ ഡി ​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ആ​ർ ബൈ​ജു, അ​രു​വി​ക്ക​ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ഉ​ദ​യ​കു​മാ​ർ, പൂ​വ​ച്ച​ൽ സു​ധീ​ർ, ബോ​ബി അ​ലോ​ഷ്യ​സ്, റി​ജു വ​ർ​ഗീ​സ്, യൂ.​ബി. അ​ജി​ലാ​ഷ്, ഗൗ​തം, കാ​ട്ടാ​ക്ക​ട വി​ഷ്ണു, അ​ന​ന്തു സു​ബ്ര​ഹ്മ​ണ്യം, ശ​ർ​മ​ത് ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.