ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ പി​ന്‍​വ​ലി​ച്ചു
Tuesday, October 20, 2020 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ്പ​റേ​ഷ​നു കീ​ഴി​ലെ ശ്രീ​കാ​ര്യം, ചെ​റു​വ​യ്ക്ക​ല്‍, ഉ​ള്ളൂ​ര്‍, മു​ട്ട​ട, പേ​രൂ​ര്‍​ക്ക​ട, പു​ന്ന​യ്ക്കാ​മു​ഗ​ള്‍, ഹാ​ര്‍​ബ​ര്‍, പൂ​വ​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഉ​ണ്ട​പ്പാ​റ, അ​ല​മു​ക്ക്, കു​ഴ​ക്കാ​ട്, കോ​വി​ല്‍​വി​ള, ചാ​യ്കു​ളം, മു​ണ്ടു​കോ​ണം, കാ​ട്ടാ​ക്ക​ട മാ​ര്‍​ക്ക​റ്റ്, പു​ളി​ങ്കോ​ട്, തോ​ട്ടം​പാ​റ, പൂ​വ​ച്ച​ല്‍, ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​പ്പാ​റ വെ​സ്റ്റ്, ക​ര​യ​ല​ത്തു​കോ​ണം, വേ​ങ്ങോ​ട്, കി​ഴ​ക്കേ​ല, അ​യ​ണി​ക്കാ​ട്, പാ​ലു​വി​ള, ക​ഴു​നാ​ട്, ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ തു​മ്പ, മ​രി​യ​നാ​ട് സൗ​ത്ത്, മ​രി​യ​നാ​ട് നോ​ര്‍​ത്ത്, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ തേ​വ​ന്‍​പാ​റ, പ​ന​കോ​ട്, അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ര​യൂ​ര്‍, നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ നാ​വാ​യി​ക്കു​ളം, ക​ട​മ്പാ​ട്ടു​കോ​ണം, ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ തേ​വ​ന്‍​കോ​ട്, ക​ളി​പ്പാ​റ, ചാ​മ​വി​ളി​പ്പു​റം, മൈ​ല​ക്ക​ര, ക​ള്ളി​ക്കാ​ട്, ആ​ര്യ​ന്‍​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചി​ല​മ്പ​റ, ചെ​മ്പൂ​ര്‍, പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ലെ മാ​രാ​യ​മു​ട്ടം, അ​യി​രൂ​ര്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.