തി​രു​വ​ല്ലം പാ​ല​വും ബൈ​പാ​സും മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ സ​ന്ദ​ർ​ശി​ച്ചു
Tuesday, October 20, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന തി​രു​വ​ല്ലം പാ​ല​വും, ബൈ​പാ​സ് റോ​ഡും മ​ന്ത്രി ജി. ​സു​ധാ​ക​ര​നും മേ​യ​ർ കെ. ​ശ്രീ​കു​മാ​റും സ​ന്ദ​ർ​ശി​ച്ചു.​റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ല്ലം ജം​ഗ്ഷ​നി​ൽ റോ​ഡു​ക​ൾ ക​ണ​ക്ട് ചെ​യ്യു​ന്ന ഭാ​ഗ​ത്ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്.
ഇ​വി​ട​ത്തെ റോ​ഡി​ന്‍റെ ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തോ​ടൊ​പ്പം മ​ന്ത്രി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.
സ​ർ​വീ​സ് റോ​ഡി​ലും, പ​ഴ​യ പാ​ല​ത്തി​ലും ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും, ട്രാ​ഫി​ക് സി​ഗ്ന​ൽ സ്ഥാ​പി​ക്കു​ക​യും, ആ​വ​ശ്യ​ത്തി​ന് ട്രാ​ഫി​ക് വാ​ർ​ഡ​ൻ​മാ​രെ നി​യ​മി​ച്ചു ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം അ​ടി​യ​ന്തി​ര​മാ​യി ഉ​ണ്ടാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.