എ​ൻ​ജി​ൻ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം
Tuesday, October 20, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വ​നോ​പാ​ധി ന​ഷ്ട പ​രി​ഹാ​ര പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​മ​ല​ത്തു​റ മേ​ഖ​ല​യി​ൽ നി​ന്ന് ഏ​റ്റെ​ടു​ത്ത ക​ര​മ​ടി എ​ൻ​ജി​നു​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് 15 ദി​വ​സ​ത്തി​ന​കം ന​ൽ​ക​ണം. ത​മ്പാ​നൂ​ർ ബ​സ്ടെ​ർ​മി​ന​ലി​ൽ ഒ​ന്പ​താം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ ക​മ്പ​നി​യു​ടെ കാ​ര്യാ​ല​യ​ത്തി​ലാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ട​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ സെ​പ്റ്റം​ബ​ർ 28ലെ ​എ​ൽ​ഐ​എ​സി അ​പ്പീ​ൽ ക​മ്മി​റ്റി തീ​രു​മാ​ന​ത്തെ​ത്തു​ട​ർ​ന്ന് കേ​ര​ള ഫി​നാ​ൻ​സ് കോ​ഡ് നി​യ​മ പ്ര​കാ​രം ഡി​സ്പോ​സ് ചെ​യ്യേ​ണ്ട​തി​നാ​ലാ​ണി​ത്.
എ​ൻജിൻ ന​മ്പ​രും മ​റ്റു വി​വ​ര​ങ്ങ​ളും www.vizhinjamport.in ല​ഭി​ക്കും. സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഉ​ട​മ​സ്ഥാ​വ​കാ​ശം ബോ​ധ്യ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ മ​റ്റൊ​രു അ​റി​യി​പ്പ് കൂ​ടാ​തെ എ​ൻ​ജി​നു​ക​ൾ ലേ​ലം ചെ​യ്യു​മെ​ന്ന് വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ ക​മ്പ​നി സി​ഇ​ഒ അ​റി​യി​ച്ചു.

ഹാ​ന്‍റ​ക്സ് ഗാ​ർ​മെ​ന്‍റ് യൂ​ണി​റ്റ്
ഉ​ദ്ഘാ​ട​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ന​വീ​ക​രി​ച്ച ഹാ​ന്‍റ​ക്സ് ഗാ​ർ​മെ​ന്‍റ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​ഊ​റ്റു​കു​ഴി ഹാ​ന്‍റ്ക്സ് ഗാ​ർ​മെ​ന്‍റ്സ് യൂ​ണി​റ്റ് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.