ക്ഷ​യ​രോ​ഗ മു​ക്ത പു​ര​സ്കാ​രം മു​ദാ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന് കൈമാറി
Monday, October 19, 2020 11:48 PM IST
ആ​റ്റി​ങ്ങ​ൽ: മു​ദാ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന് ക്ഷ​യ​രോ​ഗ​മു​ക്ത പു​ര​സ്കാ​രം ല​ഭി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി പ​ഞ്ചാ​യ​ത്തി​ൽ ക്ഷ​യ​രോ​ഗ ബാ​ധി​ത​രി​ല്ലാ​യെ​ന്ന് സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.
​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​രാ​മ​കൃ​ഷ്ണ ബാ​ബു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. വി​ജ​യ​കു​മാ​രി​ക്ക് പു​ര​സ്കാ​രം കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ര​ളി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​ഷ​മ, അ​നി​ത​രാ​ജ​ൻ ബാ​ബു, സെ​ക്ര​ട്ട​റി അ​നി​ല​കു​മാ​രി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ്ര​ദീ​പ് കു​മാ​ർ, ഡോ. ​സ​രി​ത, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നി, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ അ​ഭ​യ​ൻ, പൊ​യ്ക​മു​ക്ക് ഹ​രി, ജെ​പി​എ​ച്ച് എ​ൻ. ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.