അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, October 19, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ര്‍​ത്തി​ക​പ്പ​ള്ളി​യി​ലെ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സി​ല്‍ പു​തു​താ​യി അ​നു​വ​ദി​ച്ച ബി​കോം ഫി​നാ​ന്‍​സ് കോ​ഴ്സി​ലേ​ക്കും ഒ​ഴി​വു​ള്ള ബി​എ​സ്‌​സി കം​പ്യൂ​ട്ടു​ര്‍ സ​യ​ന്‍​സ് കോ​ഴ്സി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ല്‍((www.keralauniversity.ac.in ) ര​ജി​സ്റ്റ​ര്‍ ചെ​യ്ത ശേ​ഷം നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0479 2485852, 9895069307, 8547005018. www.ihrd.ac.in. അ​വ​സാ​ന തീ​യ​തി 27.
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ ഗ​വ​ൺ​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​നു കീ​ഴി​ൽ ചി​റ​യി​ൻ​കീ​ഴ്, വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​വ​ൺ​മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​ൽ ര​ണ്ട് വ​ർ​ഷ​ത്തെ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
www.sitttrkerala.gov.in നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്ത അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ച്ച്, സ്വ​യം സ്വ​യം​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ, ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 25 രൂ​പ എ​ന്നി​വ സ​ഹി​തം പ്ര​വേ​ശ​ന​ത്തി​നു സ്ഥാ​പ​ന​ത്തി​ൽ 27ന് ​വൈ​കു​ന്നേ​രം നാ​ലി​ന​കം ന​ൽ​ക​ണം. ന​വം​ബ​ർ നാ​ലി​ന് സെ​ല​ക്ട് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച് 11ന് ​ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. ഫോ​ൺ: 8921908258
തി​രു​വ​ന​ന്ത​പു​രം: ഐ​എ​ച്ച്ആ​ര്‍​ഡി​യു​ടെ ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഡി​പ്ലോ​മ ഇ​ന്‍ ലോ​ജി​സ്റ്റി​ക്സ് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ന്‍ മാ​നേ​ജ്മെ​ന്‍റ്, ഡി​സി​എ, പി​ജി​ഡി​സി​എ, പി​ജി​ഡി​ഇ​ഡി, ഡി​സി​എ​ഫ്എ, സി​സി​എ​ല്‍​ഐ​എ​സ്, എ​ഡി​ബി​എം​ഇ, ഡി​ഡി​ടി​ഒ​എ എ​ന്നി​ങ്ങ​നെ എ​ട്ടു കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.
പ്രാ​യ​പ​രി​ധി 50 വ​യ​സ്. അ​പേ​ക്ഷ, കോ​ഴ്സ് എ​ന്നി​വ സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 04782485852, 8547005018, www.ihrd.ac.in.