കാ​രേ​റ്റ് അ​പ​ക​ടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വും മ​രി​ച്ചു
Thursday, October 1, 2020 2:02 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​രേ​റ്റ് കാ​ർ അ​പ​ക​ടം ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വും മ​രി​ച്ചു.​വെ​ഞ്ഞാ​റ​മൂ​ട് നാ​ഗ​രു​കു​ഴി നി​വാ​സ് മ​ൻ​സി​ലി​ൽ നി​വാ​സ് (31) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ സം​ഭ​വ സ്ഥ​ല​ത്ത് മ​രി​ച്ചി​രു​ന്നു. നി​വാ​സ് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ക​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 1.30 ന് ​കാ​രേ​റ്റ് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സു​ൽ​ഫി​യു​ടെ ക​ട​യ്ക്ക​ലു​ള്ള വീ​ട്ടി​ൽ നി​ന്ന് സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രു​മ്പോ​ൾ ക​രേ​റ്റ് ജം​ഗ്ഷ​ന് ന​മീ​പം കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തു​ള്ള ക​ലി​ങ്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​നി​വാ​സി​ന്‍റെ ഭാ​ര്യ: ആ​ൽ​ഫി​യ. മ​ക​ൻ: ഖാ​ലി​ദ്.