സി.​എ​ഫ്. തോ​മ​സി​നെ അ​നു​സ്മ​രി​ച്ചു
Monday, September 28, 2020 11:49 PM IST
തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി​ക്കൊ​പ്പം നി​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ക​യും ചെ​യ​ർ​മാ​ൻ പ​ദ​വി വ​രെ എ​ത്തു​ക​യും ചെ​യ്ത ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ​യാ​യി 40 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സി.​എ​ഫ്. തോ​മ​സ് പൊ​തു പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ മാ​തൃ​ക​യാ​ണെ​ന്ന് കോ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ഹാ​യ​ദാ​സ് നാ​ടാ​ർ പ​റ​ഞ്ഞു. സി.​ആ​ർ. സു​നു, ജോ​സ് പ്ര​കാ​ശ്, അ​ഡ്വ. സ​തീ​ഷ് വ​സ​ന്ത്, ഷാ​ജി കു​താ​ളി, ആ​ന​പ്പാ​റ ര​വി, വേ​ങ്കോ​ട് കു​മാ​ർ, ഷാ​ജി കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.