ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​നം
Monday, September 28, 2020 11:48 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​ന​ത്തി​ന്‍റെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​നം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ന​ട​ത്തു​ന്നു.​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പ​ത്തു​വ​രെ റാ​ങ്ക് ലി​സ്റ്റ് 400വ​രെ​യു​ള്ള​വ​രും രാ​വി​ലെ 10 മു​ത​ൽ 11 വ​രെ റാ​ങ്ക് 401 മു​ത​ല്‍ 800 വ​രെ​യു​ള്ള​വ​രും രാ​വി​ലെ 11 മു​ത​ല്‍ 12വ​രെ റാ​ങ്ക് 801 മു​ത​ൽ 1262 വ​രെ​യു​ള്ള​വ​രും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും ടി​സി​യു​ടെ​യും അ​സ​ലു​മാ​യി ഹാ​ജ​രാ​ക​ണം.​ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചോ നേ​രി​ട്ടോ ഫീ​സ്13200 രൂ​പ ഒ​ടു​ക്കാം.​പി​ടി​എ ഫ​ണ്ട്,പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ മൂ​ന്ന് എ​ണ്ണം ക​രു​ത​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കേ​ണ്ട​തി​നാ​ൽ ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ സ​മ​യം മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു.
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കാ​ർ വ​നി​താ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ലാ​റ്റ​റ​ൽ എ​ൻ​ട്രി വ​ഴി​യു​ള്ള ര​ണ്ടാം വ​ർ​ഷ ക്ലാ​സു​ക​ളി​ലേ​ക്ക് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ൾ 30ന് ​രാ​വി​ലെ പ​ത്തി​ന​കം സ​ർ​ക്കാ​ർ വ​നി​താ പോ​ളി​ടെ​ക്നി​ക്കി​ൽ നേ​രി​ട്ടെ​ത്തി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. നി​ല​വി​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ൽ മാ​ത്ര​മേ ഒ​ഴി​വു​ക​ളു​ള്ളൂ. പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ 13,190 രൂ​പ ഫീ​സ് ന​ൽ​ക​ണം. ഫീ​സ് എ​ടി​എം കാ​ർ​ഡ് മു​ഖേ​ന​യേ സ്വീ​ക​രി​ക്കൂ. എ​സ്‌സി എ​സ്ടി വി​ഭാ​ഗ​ക്കാ​ർ 500 രൂ​പ ന​ൽ​കി​യാ​ൽ മ​തി. പ്ര​വേ​ശ​ന സ​മ​യ​ത്ത് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ അ​സ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഹാ​ജ​രാ​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് www.polyadmission.org/let, www.gwptctvpm.org.
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ഒ​ഴി​വു​ള്ള ലാ​റ്റ​റ​ൽ എ​ൻ​ട്രി സീ​റ്റി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് കോ​ള​ജി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും.തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ അ​പേ​ക്ഷ​ക​രും യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ്‌​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ (എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ, ടി​സി, കോ​ൺ​ടാ​ക്ട്, ജാ​തി, വ​രു​മാ​നം മു​ത​ലാ​യ​വ) നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ഫീ​സ് എ​ന്നി​വ സ​ഹി​തം രാ​വി​ലെ ഒ​ന്പ​തി​ന് തി​ന് സ്ഥാ​പ​ന​ത്തി​ൽ ഹാ​ജ​രാ​ക​ണം.​
പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​രി​ൽ നി​ന്ന് ഫീ​സ് 13,190 രൂ​പ എ​ടി​എം കാ​ർ​ഡ് ഡെ​ബി​റ്റ് കാ​ർ​ഡ് മു​ഖേ​ന​യും 2,500 രൂ​പ കാ​ഷാ​യും സ്വീ​ക​രി​ക്കും. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഫീ​സ് ഇ​ള​വ് ല​ഭി​ക്കും. അ​പേ​ക്ഷ​ക​ർ അ​ഡ്മി​ഷ​നാ​യി വ​രു​മ്പോ​ൾ കോ​വി​ഡ്19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.gptcnta.ac.in.
വ​ട്ടി​യൂ​ർ​ക്കാ​വ് : വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ലെ ലാ​റ്റ​റ​ൽ എ​ൻ​ട്രി സ്കീ​മി​ൽ ഒ​ഴി​വു​ള​ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള മൂ​ന്നാം​ഘ​ട്ട പ്ര​വേ​ശ​നം 30ന് ​കോ​ള​ജി​ൽ ന​ട​ക്കും. രാ​വി​ലെ 9:30ന് ​റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക്, പി​ന്നാ​ക്ക ഹി​ന്ദു, പ​ട്ടി​ക​ജാ​തി, ഒ​ഇ​സി വി​ഭാ​ഗ​ക്കാ​രും 10.30ന് ​പ്ല​സ്ടു റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ടെ​ക്സ്റ്റൈ​ൽ ടെ​ക്നോ​ള​ജി ബ്രാ​ഞ്ച് താ​ത്പ​ര്യ​മു​ള്ള എ​ല്ലാ​വി​ഭാ​ഗ​ക്കാ​രും ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.polyadmission.org/let, cpt.ac.in.