ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: സം​വ​ര​ണ വാ​ർ​ഡ് ന​റു​ക്കെ​ടു​പ്പ് ഇ​ന്നു മു​ത​ൽ
Sunday, September 27, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ജി​ല്ല​യി​ലെ ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സം​വ​ര​ണ വാ​ർ​ഡു​ക​ൾ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് ഇ​ന്ന് ആ​രം​ഭി​ക്കും. ഇ​ന്നു മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു വ​രെ പ​ഞ്ചാ​യ​ത്തു​ക​ളു​ടേ​യും ഒ​ക്ടോ​ബ​ർ അ​ഞ്ചി​നു ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളു​ടേ​യും ന​റു​ക്കെ​ടു​പ്പാ​ണു ന​ട​ക്കു​ന്ന​തെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് ന​റു​ക്കെ​ടു​പ്പ്.
സ​മ​യ​ക്ര​മം: ഇ​ന്ന്: പാ​റ​ശാ​ല ( രാ​വി​ലെ 10:00), കാ​രോ​ട് (10:30), കു​ള​ത്തൂ​ർ(11:00), ചെ​ങ്ക​ൽ(11:15), തി​രു​പു​റം(11:30), പൂ​വാ​ർ(11:45), വെ​ട്ടൂ​ർ(12:00), ചെ​റു​ന്നി​യൂ​ർ(12:15), ഇ​ട​വ(12:30), ഇ​ല​ക​മ​ണ്‍(12:45), ചെ​മ്മ​രു​തി(1:00) മ​ണ​ന്പൂ​ർ(2:00), ഒ​റ്റൂ​ർ(2:15), മാ​റ​ന​ല്ലൂ​ർ(2:30), ബാ​ല​രാ​മ​പു​രം(2:45), പ​ള​ളി​ച്ച​ൽ(3:00), മ​ല​യി​ൻ​കീ​ഴ്(3:15), വി​ള​പ്പി​ൽ(3:30), വി​ള​വൂ​ർ​ക്ക​ൽ(3:45), ക​ല്ലി​യൂ​ർ(4:00).
നാ​ളെ രാ​വി​ലെ 10ന്, ​വെ​ള്ള​റ​ട, കു​ന്ന​ത്തു​കാ​ൽ(10:30), കൊ​ല്ല​യി​ൽ(11:00), പെ​രു​ങ്ക​ട​വി​ള(11:15), ആ​ര്യ​ങ്കോ​ട്(11:30), ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം(11:45), ക​ള്ളി​ക്കാ​ട്(12:00), അ​ന്പൂ​രി(12:15), പോ​ത്ത​ൻ​കോ​ട്(12:30), മം​ഗ​ല​പു​രം(12:45), അ​ണ്ടൂ​ർ​ക്കോ​ണം(1:00), ക​ഠി​നം​കു​ളം(2:00), അ​ഴൂ​ർ(2:30).
30ന് ​രാ​വി​ലെ 10ന് ​ക​ര​കു​ളം, അ​രു​വി​ക്ക​ര(10:15), വെ​ന്പാ​യം(10:30), ആ​നാ​ട്(10:45), പ​ന​വൂ​ർ(11:00), വാ​മ​ന​പു​രം(11:15), മാ​ണി​ക്ക​ൽ(11:30), നെ​ല്ല​നാ​ട്(11:45), പു​ല്ല​ന്പാ​റ(12:00), ന​ന്ദി​യോ​ട്(12:15), പെ​രി​ങ്ങ​മ്മ​ല(12:30), ക​ല്ല​റ(12:45), പാ​ങ്ങോ​ട്(1:00), അ​തി​യ​ന്നൂ​ർ(2:15), കാ​ഞ്ഞി​രം​കു​ളം(2:30), ക​രും​കു​ളം(2:45), കോ​ട്ട​കാ​ൽ(3:00), വെ​ങ്ങാ​നൂ​ർ(3:15).
ഒ​ക്ടോ​ബ​ർ ഒ​ന്നി​നു രാ​വി​ലെ 10ന് ​കാ​ട്ടാ​ക്ക​ട, വെ​ള്ള​നാ​ട്(10:15), പൂ​വ​ച്ച​ൽ(10:30), ആ​ര്യ​നാ​ട്(10:45), വി​തു​ര(11:00), കു​റ്റി​ച്ച​ൽ(11:15), ഉ​ഴ​മ​ല​യ്ക്ക​ൽ(11:30), തൊ​ളി​ക്കോ​ട്(11:45), പു​ളി​മാ​ത്ത്(12:00), ക​ര​വാ​രം(12:15), ന​ഗ​രൂ​ർ(12:30), പ​ഴ​യ​കു​ന്നു​മ്മേ​ൽ(12:45), കി​ളി​മാ​നൂ​ർ(1:00), നാ​വാ​യി​ക്കു​ളം(2:15), മ​ട​വൂ​ർ(2:30), പ​ള്ളി​ക്ക​ൽ(2:45), ചി​റ​യി​ൻ​കീ​ഴ്(3:00), ക​ട​യ്ക്കാ​വൂ​ർ(3:15), വ​ക്കം(3:30), അ​ഞ്ചു​തെ​ങ്ങ്(3:45), കി​ഴു​വി​ലം(4:00), മു​ദാ​ക്ക​ൽ(4:15).
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഒ​ക്ടോ​ബ​ർ അ​ഞ്ചി​നു രാ​വി​ലെ 10ന് ​തു​ട​ങ്ങും. പാ​റ​ശാ​ല(10:00), വ​ർ​ക്ക​ല(10:20), നേ​മം(10:40), പെ​രു​ങ്ക​ട​വി​ള(11:00), പോ​ത്ത​ൻ​കോ​ട്(11:20), നെ​ടു​മ​ങ്ങാ​ട്(11:40), വാ​മ​ന​പു​രം(12:00), അ​തി​യ​ന്നൂ​ർ(12:20), വെ​ള്ള​നാ​ട്(12:40), കി​ളി​മാ​നൂ​ർ(2:00), ചി​റ​യി​ൻ​കീ​ഴ്(3:30) എ​ന്നി​ങ്ങ​നെ​യാ​ണു സ​മ​യ​ക്ര​മം. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഒ​ക്ടോ​ബ​ർ അ​ഞ്ചി​നു വൈ​കു​ന്നേ​രം നാ​ലി​നും ന​ട​ക്കും.