എ​ലി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു
Sunday, September 27, 2020 1:05 AM IST
വെ​ടി​വ​ച്ചാ​ൻ​കോ​വി​ൽ: കോ​വി​ൽ​വി​ള ന​ടു​ത്ത​ട്ട് പു​ത്ത​ൻ​വീ​ട്ടി​ൽ ഷ​ല(42) എ​ലി​പ്പ​നി​ബാ​ധി​ച്ച് മ​രി​ച്ചു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം. ഭ​ർ​ത്താ​വ് ബി​ജു കു​മാ​ർ. മ​ക്ക​ൾ: ധ​ന​ല​ക്ഷ്മി, ധ​നീ​ഷ്. സ​ഞ്ച​യ​നം 30ന് ​രാ​വി​ലെ 8.30ന്.