കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു
Friday, September 25, 2020 11:33 PM IST
പേ​രൂ​ര്‍​ക്ക​ട : വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മ​ന്ത്രി ജ​ലീ​ലി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ് പാ​ങ്ങോ​ട് വാ​ര്‍​ഡ് ക​മ്മി​റ്റി വ​ട്ടി​യൂ​ര്‍​ക്കാ​വ് വേ​ട്ട​മു​ക്കി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ ഡി​സി​സി അം​ഗം വേ​ട്ട​മു​ക്ക് മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ജി. നൂ​ര്‍​ദീ​ന്‍, വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​കൃ​ഷ്ണ​ന്‍, സ​ജി​കു​മാ​ര്‍, ക​ട്ട​ച്ച​ല്‍ സ​ന്തോ​ഷ്, പ​മ്മ​ത്ത​ല ച​ന്ദ്ര​ന്‍, കെ.​പി. ത​മ്പി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.