ക​ർ​ഷ​ക ബി​ല്ല്: പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Friday, September 25, 2020 11:33 PM IST
നെ​ടു​മ​ങ്ങാ​ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ബി​ല്ലു​ക​ൾ​ക്കെ​തി​രെ ഒാ​ൾ ഇ​ന്ത്യ കി​സാ​ൻ സം​ഘ​ർ​ഷ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ന​ട​യി​ൽ ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ.​ആ​ർ. ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​യി​രൂ​പ്പാ​റ രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ ധ​ർ​ണ​യി​ൽ ആ​ർ മ​ധു , പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ് , മ​ന്നൂ​ർ​ക്കോ​ണം രാ​ജേ​ന്ദ്ര​ൻ , മൂ​ഴി രാ​ജേ​ഷ് , പി. ​ജി. പ്രേ​മ​ച​ന്ദ്ര​ൻ , കെ. ​ഗീ​താ​കു​മാ​രി , വി. ​ബി. ജ​യ​കു​മാ​ർ , നൗ​ഷാ​ദ് , എ. ​നു​ജൂം , ജ​നാ​ർ​ദ്ദ​ന​ൻ കു​ട്ടി നാ​യ​ർ , ലേ​ഖാ വി​ക്ര​മ​ൻ , ജി. ​എ​സ്. വി​ഷ്ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വെ​ള്ള​റ​ട: ക​ര്‍​ഷ​ക വി​രു​ദ്ധ ബി​ല്ലി​നെ​തി​രെ വെ​ള്ള​റ​ട പോ​സ്റ്റോ​ഫീ​സു​പ​ടി​ക്ക​ല്‍ ന​ട​ത്തി​യ ധ​ർ​ണ സി. ​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​സ​നാ​ത​ന​ന്‍, ഷൈ​ന്‍ കു​മാ​ര്‍, തോ​ട്ട​ത്തി​ല്‍ മ​ധു ,ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പു​ഷ്പ​ന്‍ ,കൂ​ത്താ​ളി റോ​ബ​ര്‍​ട്ട് ,എം ​ശോ​ഭ കു​മാ​രി, ആ​ന​പ്പാ​റ ഷൈ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
വി​ഴി​ഞ്ഞം: വെ​ങ്ങാ​നൂ​ർ പോ​സ്റ്റാ​ഫീ​സി​നു മു​മ്പി​ൽ ന​ട​ത്തി​യ ധ​ർ​ണ കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ അം​ഗം അ​ഡ്വ. കൊ​ല്ലം​കോ​ട് ര​വീ​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ സി. ​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ ,വെ​ങ്ങാ​നൂ​ർ ബ്രൈ​റ്റ്, കാ​ത്തി​രം​കു​ളം ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി​ന്ധു​രാ​ജ​ൻ, പൂ​വ്വാ​ർ അ​നി​ൽ, അ​ഡ്വ.​പി.​എ​സ്.​ഹ​രി​കു​മാ​ർ,തെ​ന്നൂ​ർ​ക്കോ​ണം ബാ​ബു ,ന​ടേ​ശ​ൻ, പി. ​ച​ന്ദ്ര​കു​മാ​ർ,ടി.​വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .
ആ​റ്റി​ങ്ങ​ൽ: ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച് ആ​റ്റി​ങ്ങ​ലി​ൽ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽസ​ത്യ​ഗ്ര​ഹ സ​മ​രം സ​ഘ​ടി​പ്പി​ച്ചു.​സ​മ​രം ബി.​സ​ത്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
രാ​ജ്യ​ത്തെ ക​ർ​ഷ​ക​ന്‍റെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന പു​തി​യ കാ​ർ​ഷി​ക ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​ന​വ​ൻ​ഞ്ചേ​രി രാ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ഡ്വ.​മു​ഹ​സി​ൻ ത​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.