ഡൈ​നിം​ഗ് ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, September 24, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ ക​ളി​പ്പാ​ൻ​കു​ളം വാ​ർ​ഡി​ലെ കൊ​ഞ്ചി​റ​വി​ള യു​പി സ്കൂ​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഡൈനിം​ഗ് ഹാ​ൾ, ആ​ർ​ച്ച്,ഗേ​റ്റ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം മേ​യ​ർ കെ.​ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.​
ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​ഴു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കൊ​ഞ്ചി​റ​വി​ള യു​പി സ്കൂ​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. മ​രാ​മ​ത്ത് കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​സ്.​പു​ഷ്പ​ല​ത,വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ഗേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ന്ത്രി
കെ.​ടി.​ജ​ലീ​ലി​ന്‍റെ
കോ​ലം​ ക​ത്തി​ച്ചു

നെ​ടു​മ​ങ്ങാ​ട്: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ രാ​ജി​വെ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട് നെ​ടു​മ​ങ്ങാ​ട് യു​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു. ‌
അ​ഡ്വ.​മ​ഹേ​ഷ് ച​ന്ദ്ര​ൻ സ​ജാ​ദ്, ഷി​ബു, താ​ഹി​ർ, നൗ​ഫ​ൽ, ഷാ​ഹിം, റാ​ഫി, മ​ഞ്ച അ​നി​ഷ്, മ​നു വ​ണ്ട, മ​ഞ്ച ഉ​ണ്ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.