വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു
Saturday, September 19, 2020 11:27 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡി.​കെ.​മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 25 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ ന​വീ​ക​രി​ക്കു​ന്ന​ത്.

യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്.​കു​റു​പ്പ്, പ​ഞ്ച​യ​ത്ത് അം​ഗം ബി​നു എ​സ്. നാ​യ​ർ, കെ​എ​സ്ആ​ർ​ടി​സി വെ​ഞ്ഞാ​റ​മൂ​ട് എ​ടി​ഒ ബി.​എ​സ്.​ഷി​ജു, ജ​ന​റ​ൽ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ​കു​മാ​ർ, യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ മ​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.