നി​ർ​മാ​ണോ​ദ്ഘാ​ട​നം
Saturday, September 19, 2020 11:27 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ല്ലി​യോ​ട് വ​ട്ട​ത്ത​ല പൈ​പ്പ് ലൈ​ൻ നീ​ട്ട​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഡി.​കെ. മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ച​യ​ത്ത് അം​ഗം റ്റി.​ആ​ർ.​ചി​ത്ര​ലേ​ഖ, മു​ൻ വാ​ർ​ഡ് മെ​മ്പ​ർ ഭാ​സ്ക്ക​ര​ൻ നാ​യ​ർ, മൂ​ഴി രാ​ജേ​ഷ്, വ​ട​ക്കേ​കോ​ണം ബാ​ബു,ന​ജി, അ​ശോ​ക​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.