ഓ​ൺ ലൈ​ൻ ക​ലോ​ത്സ​വം ന​ട​ത്തി
Saturday, September 19, 2020 11:25 PM IST
വി​തു​ര: ഒാ​ൾ സെ​യി​ന്‍റ്സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ഓ​ൺ ലൈ​ൻ ക​ലോ​ത്സ​വം ടാ​ല​ൻ​ഷ്യ 2കെ20 ​ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​ൻ​സ് ആ​ല​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത ക​ലോ​ത്സ​വ​ത്തി​ൽ സി​നി​മാ താ​രം ബി​ജു മേ​നോ​ൻ മു​ഖ്യ​അ​തി​ഥി​യാ​യി.

41 മ​ത്സ​ര​യി​ന​ങ്ങ​ളി​ലാ​യി അ​ഞ്ഞൂ​റ്റി അ​മ്പ​തി​ൽ​പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ബി ഏ​ബ്ര​ഹാം സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ർ.​എ​സ്.​സ​രി​ത ,സ​ജി​ല റോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.