ജ​ന​കീ​യ ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Friday, September 18, 2020 11:06 PM IST
പോ​ത്ത​ൻ​കോ​ട്: ജ​ന​കീ​യ ഹോ​ട്ട​ൽ പോ​ത്ത​ൻ​കോ​ട്ട് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഷാ​നി​ബാ​ബീ​ഗീ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
കെ.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ ബാ​ല​മു​ര​ളി,ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രാ​ധാ​ദേ​വി, ജ​ലീ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​യാ​സി​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​നാ മ​ധു,കു​ടും​ബ​ശ്രീ ബ്ലോ​ക്ക് കോ-​ഓ​ർ ഡി​നേ​റ്റ​ർ ദി​വ്യ ,പ​ഞ്ചാ​യ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​ഞ്ജി​നി, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ,നാ​ട്ടു​കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സീ​റ്റൊ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​റി​ൽ ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സു​ക​ളാ​യ ഫ്ര​ണ്ട് ഓ​ഫീ​സ് ഓ​പ്പ​റേ​ഷ​ൻ കോ​ഴ്സി​ലേ​യ്ക്കും, ഫു​ഡ് ആ​ൻ​ഡ് ബി​വ​റേ​ജ് സ​ർ​വീ​സ് കോ​ഴ്സി​ലേ​ക്കും പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ഓ​രോ സീ​റ്റും പൊ​തു വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സീ​റ്റു​ക​ളും ഒ​ഴി​വു​ണ്ട്.
താ​ത്പ​ര്യ​മു​ള​ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 04712728340.