സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ച്ചു
Friday, September 18, 2020 11:05 PM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ള കോ- ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യി​സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വി​ഭാ​ഗം സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ച്ചു.

സ​ബ് സ്റ്റാ​ഫ് ജീ​വ​ന​ക്കാ​രു​ടെ പ്ര​മോ​ഷ​ൻ ത​ട​യു​ന്ന ച​ട്ടം 185 (10) റ​ദാ​ക്കു​ക , ക​മ്മീ​ഷ​ൻ ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക , ഫി​ഷ​റീ​സ് ക​യ​ർ സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കു​ക , പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘം , പ്രാ​ഥ​മി​ക കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് , അ​ർ​ബ​ൻ ബാ​ങ്ക് ,ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം എ​ന്നീ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക , കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രോ​ടു​ള്ള വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ക​ര​കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം കേ​ര​ള കോ -​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യി​സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബി. ​ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി ​ജി സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. നെ​ടു​മ​ങ്ങാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മു​ന്നി​ൽ ന​ട​ന്ന സ​മ​രം യൂ​ണി​യ​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി ജെ. ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ .​എ​സ്. അ​ശോ​ക് അ​ധ്യ​ക്ഷ​നാ​യി. ലാ​ലു കൃ​ഷ്ണ​ൻ , കെ. ​അ​ജ​യ​കു​മാ​ർ ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​ണ്ടേ​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന സ​മ​രം പി.​എ​സ്. രാ​ഹു​ൽ , അ​ക്ഷ​ര കു​മാ​രി , ജെ. ​സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​രു​വി​ക്ക​ര ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഹ​രി​ലാ​ൽ , വി​ഷ്ണു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​നാ​ട് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ശ്യാം​കു​മാ​റും ബി. ​ശ്രീ​കു​മാ​റും നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ന​ലെ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ബാ​ഡ്ജ് ധ​രി​ച്ചാ​ണ് ജോ​ലി ചെ​യ്ത​ത്.