കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ര്‍ തു​റ​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്
Friday, September 18, 2020 12:46 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ബോ​യ്സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ര്‍ രോ​ഗി​ക​ള്‍​ക്ക് തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ്- യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ര്‍​ച്ച് ന​ട​ത്തി. കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​യ്ക്ക് ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ക​വാ​ട​ത്തി​നു മു​ന്നി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു. പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി. പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നീ​ത് കൃ​ഷ്ണ അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി മെ​മ്പ​ർ​മാ​രാ​യ ച​മ്പ​യി​ൽ ശ​ശി, ടി. ​സു​കു​മാ​ര​ൻ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ വ​ഴി​മു​ക്ക് ഹ​ക്കിം, ഇ​ള​വ​നി​ക്ക​ര സാം, ​കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പു​ന്ന​യ്ക്കാ​ട് സ​ജു. ഗ്രാ​മം പ്ര​വീ​ൺ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.