വീ​ടി​നു​മു​ക​ളിൽ മ​രം വീ​ണു
Tuesday, August 11, 2020 11:41 PM IST
പാ​റ​ശാ​ല : കാ​റ്റി​ലും മ​ഴ​യി​ലും പാ​റ​ശാ​ല മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശം.​പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ലെ ക​രു​മാ​നൂ​ർ കാ​വു​വി​ള വി​ട്ടി​യോ​ടു ഗോ​പാ​ല​ന്‍റെ വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണു ത​ക​ർ​ന്നു.
മ​രം വീ​ണ സ​മ​യ​ത്ത് വ​യോ​ധി​ക​ൻ ഉ​ൾ​പ്പ​ടെ നാ​ലു പേ​ര് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും എ​ല്ലാ​വ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
മ​രം വൈ​ദ്യു​ത ക​ന്പി​യി​ലേ​ക്ക് ഒ​ടി​ഞ്ഞു​വീ​ണ മേ​ഖ​ല​യി​ലെ വൈ​ദ്യു​ത വി​ത​ര​ണം താ​റു​മാ​റാ​യി.​ക​രു​മാ​നൂ​ർ, മു​റി​യ​ങ്ക​ര,മു​റി​യാ​ത്തോ​ട്ടം കാ​ര​ളി പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ലാ​ക​ളി​ലു​ള്ള വാ​ഴ​ക​ൾ കാ​റ്റ​ത്തു ഒ​ടി​ഞ്ഞു​വീ​ണു.