വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
Wednesday, August 5, 2020 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​ക​ണ്ഠേ​ശ്വ​രം പാ​ൽ​ക്കു​ള​ങ്ങ​ര വാ​ർ​ഡു​ക​ളി​ലെ എ​സ്എ​സ്എ​ൽ​സി,പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ വ​ഞ്ചി​യൂ​ർ ലോ​ക്ക​ൽ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.
​മേ​യ​ർ കെ.​ശ്രീ​കു​മാ​ർ വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഉ​പ​ഹാ​രം​ന​ൽ​കി.​അ​ന​ന്യ പ്ര​മോ​ദ് ,അ​ഭി​ലാ​ഷ് എ.​എ​സ് ,സാ​ന്ദ്ര സ​ന്തോ​ഷ് ,കൃ​ഷ്ണ രാ​ജേ​ഷ് ,എ​സ്. എ. ​അ​ജി​ത് ,ആ​ർ.​ര​മ്യാ കൃ​ഷ്ണ​ൻ ,എം.​എ​സ്.​നി​മി​ഷ , എ.​ജെ .അ​ഞ്ജ​ന ,എ.​വി .അ​മൃ​ത ,അ​ഭി​രാ​മി എ​ന്നീ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് ആ​ദ​രം ന​ൽ​കി​യ​ത്.​ഏ​രി​യാ ക​മ്മ​റ്റി അം​ഗം ടി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ ,ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​പ്ര​മോ​ദ് , എ​ൻ .ശി​വ​കു​മാ​ർ ,പു​ന്ന​പു​രം മോ​ഹ​ൻ ,ഹ​രി​പ്ര​സാ​ദ് ,ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.