പൂ​ന്തു​റ​യി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി
Tuesday, July 14, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ മേ​ഖ​ല​യി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളും മു​ഴു​വ​ൻ വീ​ടു​ക​ളും,പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും മേ​യ​ർ കെ.​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. പൂ​ന്തു​റ​യി​ലെ ഇ​ട​വ​ഴി​ക​ളു​ൾ​പ്പെ​ടെ​യാ​ണ് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്.​ന​ഗ​ര​സ​ഭ​യു​ടെ ജെ​റ്റ​ർ,ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലു​ള്ള മു​ഴു​വ​ൻ പ​വ​ർ സ്പ്രെ​യ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യ പൂ​ന്തു​റ​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സ് ടീം ​അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​ത്