യൂത്ത്കോൺഗ്രസ് വെ​ള്ള​ക്കെ​ട്ടി​ൽ ചൂ​ണ്ട​യി​ട്ട് പ്ര​തി​ഷേ​ധി​ച്ചു
Sunday, July 12, 2020 12:12 AM IST
ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​സ​ഭ​യു​ടെ ഇ​രു​പ​ത്തി​യൊ​ന്ന്, ഇ​രു​പ​ത്തി​ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ കൗ​ൺ​സി​ല​ർ​മാ​ർ ഇ​ട​പെ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ ചൂ​ണ്ട​യി​ട്ട് പ്ര​തി​ഷേ​ധി​ച്ചു. നി​ര​വ​ധി​യാ​ളു​ക​ൾ വ​രു​ന്ന മാ​ർ​ക്ക​റ്റ്, ബ​സ് സ്റ്റോ​പ്പ് എ​ന്നി​വ​യു​ടെ അ​ടു​ത്താ​യാ​ണ് ഈ ​വെ​ള്ള​ക്കെ​ട്ട്. ആ​ർ​ക്കും വെ​ള്ള​ക്കെ​ട്ടി​ൽ ച​വി​ട്ടാ​തെ ന​ട​ന്നു വ​രാ​ൻ പ​റ്റാ​ത്ത രീ​തി​യി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​യു​ടെ കൂ​ടി വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്താ​ണ് ഈ ​വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ശാ​ശ്വ​ത പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. കോ​ൺ​ഗ്ര​സ് ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. കി​ര​ൺ കൊ​ല്ല​മ്പു​ഴ, കോ​ൺ​ഗ്ര​സ് ഇ​രു​പ​ത്തി ര​ണ്ടാം വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കു​മാ​ർ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി സു​ബീ​ഷ് ഇ​രു​പ​ത്തി ഒ​ന്നാം വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ശ​ക്തി, അ​ന​ന്തു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി