സം​ഘ​ർ​ഷ​ത്തി​നു പി​ന്നി​ൽ വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ: ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ
Saturday, July 11, 2020 12:32 AM IST
തി​രു​വ​ന​ന്ത​പു​രം : പൂ​ന്തു​റ​യി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​തി​നു പി​ന്നി​ൽ വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ​യും ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ന്മാ​രു​മാ​ണെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മ​ന:​പ്പൂ​ർ​വം പെ​രു​പ്പി​ച്ചു കാ​ണി​ക്കു​ന്നു എ​ന്നാ​ണു എം​എ​ൽ​എ​യു​ടെ വാ​ദം. ആ​ളു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ വേ​ണ്ടി ബോ​ധ​പൂ​ർ​വം ന​ട​ത്തു​ന്ന നീ​ക്ക​മാ​ണി​ത്. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ രോ​ഗം വ്യാ​പി​ച്ചാ​ലും വേ​ണ്ട ില്ല ​ത​ങ്ങ​ളു​ടെ കു​ത്സി​ത​മാ​യ രാ​ഷ്ട്രീ​യ അ​ജ​ണ്ട ന​ട​പ്പാ​ക്കു​ക എ​ന്ന ഹീ​ന​മാ​യ പ​രി​ശ്ര​മ​മാ​ണു ശി​വ​കു​മാ​റും സം​ഘ​വും ന​ട​ത്തു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത ക​ള്ള പ്ര​ച​ര​ണ​മാ​ണ് ഇ​വ​ർ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ള​ക്കി​വി​ട്ട് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കാ​ൻ പ​രി​ശ്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ പ​റ​ഞ്ഞു.