സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​ക​ണം: തി​രു​വ​ന​ന്ത​പു​രം: ല​ത്തീ​ൻ അ​തി​രൂ​പ​ത
Thursday, July 9, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം നി​രോ​ധി​ച്ച​തി​നാ​ൽ ജി​ല്ല​യി​ലെ തീ​ര​ദേ​ശ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ​വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​വ​ശ്യ​പ്പെ​ട്ടു.

കു​ടി​വെ​ള്ള
പ​ദ്ധ​തി
ഉ​ദ്ഘാ​ട​നം
ചെ​യ്തു

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഫ​ണ്ടി​ൽ നി​ന്നും 30 ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച എ​ലി​കോ​ട്ടു​കോ​ണം കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.​ഡി.​കെ. മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ദേ​വ​ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​എം. റാ​സി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബി. ​സ​ന്ധ്യ, ഷി​ജി പൂ​വ​ത്തൂ​ർ,കാ​ക്ക​ക്കു​ന്ന് മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.