വ​ർ​ക്ക​ല എ​ൽ​പി​എ​സി​ന് പു​തി​യ മ​ന്ദി​രം
Thursday, July 9, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: 1.73 കോ​ടി രൂ​പ മു​ട​ക്കി വ​ർ​ക്ക​ല ഗ​വ. ലോ​വ​ർ പ്രൈ​മ​റി സ്കൂ​ളി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ നി​ർ​വ​ഹി​ച്ചു.
സ്കൂ​ളി​ന്‍റെ പ​ശ്ചാ​ത്ത​ല വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ മൂ​ന്നു​നി​ല​ക​ളി​ലാ​യി 15 ക്ലാ​സ് മു​റി​ക​ൾ, ലൈ​ബ്ര​റി സം​വി​ധാ​നം, ലാ​ബു​ക​ൾ, സ്റ്റാ​ഫ് മു​റി​ക​ൾ, ശു​ചി മു​റി​ക​ൾ എ​ന്നി​വ​യു​ണ്ടാ​കും.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി. ​ജോ​യ് എം​എ​ൽ​എ, വ​ർ​ക്ക​ല ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ഹ​രി​ദാ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ അ​നി​ജോ, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​ർ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എം.​ബൈ​ജു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.