വി​ല​ക്കു ലം​ഘ​നം: 85 പേ​ർ​ക്കെ​തി​രെ കേ​സ്
Thursday, July 9, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ കോ​വി​ഡ് രോ​ഗ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പൂ​ന്തു​റ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും അ​തീ​വ നി​യ​ന്ത്രി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​മാ​ൻ​ഡോ സം​ഘ​ത്തെ ഉ​ൾ​പ്പെ​ടെ വി​ന്യ​സി​ച്ചു കൊ​ണ്ടു​ള്ള പോ​ലീ​സ് ന​ട​പ​ടി കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യ​താ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.
പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ ആ​രും പു​റ​ത്തി​റ​ങ്ങി​യി​ല്ല. അ​തേ​സ​മ​യം ത​ല​സ്ഥാ​ന​ത്ത് വി​ല​ക്കു ലം​ഘ​നം ന​ട​ത്തി​യ 85 പേ​ർ​ക്കെ​തി​രെ ഇ​ന്ന​ലെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് 2020 പ്ര​കാ​രം കേ​സെ​ടു​ത്തു. അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തി​യ 73 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി സ​ഞ്ച​രി​ച്ച 123 പേ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു. കൂ​ടാ​തെ ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ഒ​രു ത​ര​ത്തി​ലു​മു​ള്ള ഹോം ​ഡെ​ലി​വ​റി​യും അ​നു​വ​ദി​ക്കി​ല്ല​യെ​ന്നും ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.
ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പൂ​ന്തു​റ, മാ​ണി​ക്യ വി​ളാ​കം, പു​ത്ത​ൻ​പ​ള്ളി, ബീ​മാ​പ​ള്ളി പ്ര​ദേ​ശ​ങ്ങ​ൾ അ​തീ​വ നി​യ​ന്ത്രി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, പോ​ലീ​സ് പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. ഇ​വി​ട​ങ്ങ​ളി​ലേ​യ്ക്ക് ക​ട​ന്നു വ​രു​ന്ന എ​ല്ലാ റോ​ഡു​ക​ളും പൂ​ർ​ണ​മാ​യും അ​ട​ച്ചു​കൊ​ണ്ടു​ള്ള ശ​ക്ത​മാ​യ പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​രു​ന്നു. പു​റ​ത്തു നി​ന്നും ആ​ളു​ക​ൾ എ​ത്തു​ന്ന​ത് ക​ർ​ക്ക​ശ​മാ​യി ത​ട​യും. അ​തു​പോ​ലെ പു​റ​ത്തേ​യ്ക്കു പോ​കാ​നും ആ​രേ​യും അ​നു​വ​ദി​ക്കി​ല്ല.
ക​ട​ൽ​മാ​ർ​ഗം ആ​ളു​ക​ൾ എ​ത്തു​ന്ന​ത് ത​ട​യാ​ൻ കോ​സ്റ്റ​ൽ പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​മാ​ൻ​ഡോ ടീ​മും, പോ​ലീ​സ് പ​ട്രോ​ളിം​ഗ് വാ​ഹ​ന​വും, ആം​ബു​ല​ൻ​സും സ​ദാ​സ​മ​യ​വും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ന്തു​ചു​റ്റും. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും അ​വ​രെ നി​ർ​ബ​ന്ധി​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​നി​ല്‍ ആ​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ലോ​ക്ക്ഡൗ​ൺ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ​തി​ന് കൂ​ടു​ത​ൽ കേ​സു​ക​ൾ എ​ടു​ത്ത​ത് മെ​ഡി​ക്ക​ല്‍​കോ​ള​ജ്, വി​ഴി​ഞ്ഞം, ത​മ്പാ​നൂ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്. അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തി​യ 73 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. 70 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളും ഒ​രു കാ​റു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​വാ​ഹ​ന​ങ്ങ​ള്‍ ലോ​ക്ക്ഡൗ​ൺ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ശേ​ഷ​മേ വി​ട്ടു ന​ല്‍​കു​ക​യു​ള്ളൂ. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​നു ഒ​രാ​ളെ ര​ണ്ടാ​മ​തും പോ​ലീ​സ് പി​ടി​കൂ​ടി​യാ​ല്‍ അ​യാ​ളെ നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​നി​ൽ​ആ​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.