പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന: വ​ണ്ടി വ​ലി​ക്ക​ല്‍ സ​മ​രം ന​ട​ത്തി
Monday, July 6, 2020 11:47 PM IST
വെ​ള്ള​റ​ട: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കു​ന്ന​ത്തു​കാ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന​വി​നെ​തി​രെ മ​ണ​വാ​രി​യി​ല്‍ നി​ന്നും കു​റു​വാ​ട് വ​രെ വ​ണ്ടി വ​ലി​ക്ക​ല്‍ സ​മ​രം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ബീ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം അ​ഡ്വ. എ. ​മോ​ഹ​ന്‍​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ​തു.​ഡി​സി​സി അം​ഗം വ​ണ്ടി​ത്ത​ടം പ​ത്രോ​സ് ,ആ​നാ​വൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​ലി​യോ​ട് വി​നു, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് വൈ. ​സ​ത്യ​ദാ​സ്, ബ്ലോ​ക്ക്
സെ​ക്ര​ട്ട​റി​മാ​രാ​യ കാ​ര​ക്കൊ​ണം ഗോ​പ​ന്‍, ത​ത്ത​ലം രാ​ജു, കെ​എ​സ്‌​യു നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​നാ​വൂ​ര്‍ അ​രു​ണ്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​തി​ഷ് കോ​ട്ടു​ക്കോ​ണം, പ്ര​തീ​ഷ്, സു​രേ​ഷ്, അ​ഡ്വ. അ​നൂ​പ്, സേ​വാ​ദ​ള്‍​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ച്ചു.