സു​ഭി​ക്ഷ കേ​ര​ളം പദ്ധതി : മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു
Monday, July 6, 2020 11:45 PM IST
നെ​ടു​മ​ങ്ങാ​ട്: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​ര​സ​ഭ​യു​ടെ​വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 1837 പേ​ർ​ക്ക് 45 ദി​വ​സം പ്രാ​യ​മു​ള്ള അ​ഞ്ചു മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു.​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ പു​ലി​പ്പാ​റ വാ​ർ​ഡി​ൽ നി​ർ​വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ.​മ​ധു, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി സ്റ്റാ​ലി​ൻ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ന​ഗ​ര​സ​ഭ 1.25 ല​ക്ഷം കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് വി​ത​ര​ണം ചെ​യ്ത​താ​യി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.​ന​ഗ​ര​സ​ഭ കോ​ഴി​മു​ട്ട ഉ​ത്പാ​ദ​ന​ത്തി​ൽ ഇ​പ്പോ​ൾ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ച്ചു ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.